ടര്‍ക്കി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
കൊല്ലം കുരീപ്പുഴ പൌള്‍ട്രി ഫാമില്‍ ഒരു ദിവസം, ഒരു മാസം, രണ്ടു മാസം എന്നീ പ്രായത്തിലുളള ടര്‍ക്കി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ വ്യാഴം, വെളളി ദിവസങ്ങളില്‍ 65 രൂപ നിരക്കിലും, ഒരു മാസം പ്രായമായ കുഞ്ഞിന് 150 രൂപ നിരക്കിലും, രണ്ടുമാസം പ്രായമായതിന് 200 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാമുമായി നേരിട്ട് ബന്ധപ്പെടണം. ഫോണ്‍ - 9446910138.
No comments:
Post a Comment