Tuesday, October 7, 2014

Fish farmming

മത്സ്യകൃഷിക്ക് 15 വരെ അപേക്ഷിക്കാം


അഗ്രികള്‍ച്ചര്‍ ടെക്ാളജി മാജ്േമെന്റ് ഏജന്‍സി(ആത്മ)യുടെയും, ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പടുതാക്കുളങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നത്ി താല്‍പര്യമുള്ള കര്‍ഷകരില്‍ ിന്നും അപേക്ഷ ക്ഷണിക്കുന്നു. താറാവ്/കോഴി/പന്നി/ആട്/മുയല്‍/കന്നുകാലികള്‍/പച്ചക്കറി/വാഴ എന്നീ ഏതെങ്കിലും കൃഷിയോടൊപ്പമായിരിക്കണം പടുതാക്കുളങ്ങളില്‍ മത്സ്യകൃഷി ചെയ്യേണ്ടത്. ആത്മയുടെ ിബന്ധകള്‍ക്കുസൃതമായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷക് അഞ്ച് ഏക്കറില്‍ കൂടുതല്‍ കൃഷി ഭൂമി സ്വന്തമായി ഉണ്ടാകാന്‍ പാടില്ല. ിര്‍മിക്കാുദ്ദേശിക്കുന്ന പടുതാക്കുളത്ത്ി ആുപാതികമായി ജലലഭ്യത ഉറപ്പുവരുത്തണം. പടുതാക്കുളത്ത്ി കുറഞ്ഞത് 20 സ്ക്വയര്‍ മീറ്റര്‍ ജലിരപ്പ് ഉണ്ടായിരിക്കണം. കൃഷി സ്ഥലത്തിന്റെ വിസ്തൃതിക്കാുപാതികമായി യൂണിറ്റ് ഒന്ന്ി പരമാവധി 66,000 രൂപ ധസഹായം സബ്സിഡി ആയി ലഭിക്കും. അപേക്ഷക് സ്വന്തമായി ബാങ്ക് അക്കൌണ്ട് ഉണ്ടായിരിക്കണം. കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ രജിസ്റര്‍ ചെയ്ത മത്സ്യ കര്‍ഷകര്‍ക്ക് മുന്‍ഗണ ലഭിക്കും. അപേക്ഷ ജില്ലാ ഫിഷറീസ് ഓഫീസില്‍ രിേട്ടോ ംംം.ളശവെലൃശല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റിലോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 15 ് വൈകിട്ട് അഞ്ചികം ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവങ്ങള്‍ 0468-2223134 എന്ന മ്പറില്‍ ലഭിക്കും

No comments:

Post a Comment